ഇസ്രയേല്‍ ആയുധക്കച്ചവടത്തിനെതിരെ ഇംഗ്ലണ്ടില്‍ പ്രതിഷേധ കാമ്പയിന്‍

ഇസ്രയേല്‍ ഇംഗ്ലണ്ടിലേക്ക ആയുധം കച്ചവടം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമെതിരെ പ്രതിഷേധം ശക്തമാവുന്നു.
ഇസ്രയേല്‍ ആയുധ വിതരണത്തിനെതിരെ ഫെറന്റി ഫാക്ടറിക്ക മുമ്പിലാണ് പ്രതിഷേധ കാമ്പയിന്‍ നടന്നത്.
ഫലസ്തീന്‍ ജനതയുടെ മണ്ണ് നിയമവിരുദ്ധമായി കൈവശം വെച്ച ഇസ്രയേലാണ് ഇവിടേക്ക് ആയുധം കടത്തുന്നത്, അതിനെതിരെ ജനങ്ങളെ ബോധവാന്മാരാക്കാണ് ഉദ്ധേശിക്കുന്നതെന്ന് കാമ്പയിനിലെ പ്രകടനക്കാര്‍ പറഞ്ഞു. ഇസ്രയേല്‍-ഫലസ്ഥീന്‍ പ്രശ്‌നത്തിലേക്ക തങ്ങളെ അനുകൂലിക്കാനുള്ള ശ്രമം കൂടിയാണീ ഇസ്രയേലിന്റെ ആയുധ വിതരണമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി.
ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ക്കും ആയുധങ്ങള്‍ക്കുമെതിരാണ് പ്രതിഷേധമെന്ന് കാമ്പയിന്‍ നേതാക്കള്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter