നബിദിനാഘോഷ റാലികള്‍ മാര്‍ഗതടസ്സമുണ്ടാക്കുന്ന രീതിയിലാവരുത്: ജിഫ്രി തങ്ങള്‍

നബിദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന റാലികളും മറ്റും മാര്‍ഗ്ഗതടസം സൃഷ്ടിക്കുന്ന വിധമാവരുതെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. എസ്.വൈ.എസ് ജില്ലാ ഡെലിഗേറ്റ് മീറ്റ് കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.

വഴിയിലെ തടസ്സങ്ങള്‍ നീക്കം ചെയ്യുന്നത് ധര്‍മ്മമാണെന്നും പഠിപ്പിച്ച പ്രവാചക അധ്യപനങ്ങള്‍ പ്രവര്‍ത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതില്‍ സമസ്ത എന്നും മുന്നിലാണെന്നും തങ്ങള്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter