ഇന്ന് മുഹര്‍റം ഒന്ന്; പുതുവര്‍ഷം വരവേറ്റ് മുസ്‌ലിം ലോകം

ഹിജ്‌റ കലണ്ടിറിലെ പ്രഥമ മാസമാണ് മുഹര്‍റം. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് മുസ്‌ലിം ലോകത്തിന് ഓരോ പുതുവര്‍ഷവും കടന്നുവരുന്നത്. 1440 ാമത്തെ ഹിജ്‌റ വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് മുസ്‌ലിം ലോകം.

രണ്ടാം ഖലീഫയായിരുന്ന ഹസ്‌റത്ത് ഉമര്‍ (റ) ന്റെ കലത്താണ് ചന്ദ്രനെ ആസ്പദമാക്കിയുള്ള മുസ്‌ലിം കലണ്ടറിന് തുടക്കം കുറിക്കുന്നത്.ഗ്രിഗോറിയന്‍ കലണ്ടറിലേത് പോലെ 12 മാസങ്ങളും 354 ദിവസങ്ങളുമാണ് ഇസ്ലാമിക കലണ്ടിറിലും അടങ്ങിയിട്ടുള്ളത്.
ആയുസ്സില്‍ നിന്ന ഒരേട് കൊഴിയുന്നതോടപ്പം നന്മയുടെ സന്ദേശങ്ങളാണ് ഓരോ പുതുവര്‍ഷവും ഇസ്‌ലാം ലോകത്തിന് കൈമാറുന്നത്.
എല്ലാ വിശ്വാസികള്‍ക്കും ഓണ്‍വെബിന്റെ പുതുവത്സരാംശസകള്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter