പാവപ്പെട്ടവരായ സര്‍വ്വമതസ്ഥര്‍ക്കും സൗജന്യ ആശുപത്രി തുറന്ന് ടോളിഡോയിലെ മുസ്‌ലിം ഡോക്ടര്‍മാര്‍

പാവപ്പെട്ടവരായ എല്ലാ മതസ്ഥര്‍ക്കും ക്ലിനിക്ക് തുറന്ന് ടോളിഡോ മുസ്‌ലിം ഡോക്ടര്‍മാര്‍. ടോളിഡോയിലെ ഓഹിയോവിലാണ് എല്ലാ വിശ്വാസികള്‍ക്കും  ആതുരസേവനം സൗജന്യമായി ലഭ്യമാവുന്ന രീതിയിലാണ് പുതിയ ക്ലിനിക്ക് തുറന്നത്.

ഇസ്‌ലാം വിശ്വാസികള്‍ക്കും  സഹോദര മതസ്ഥര്‍ക്കും  സഹായിക്കുന്നതരത്തിലാണ് ആശുപത്രി തയ്യാര്‍ ചെയ്തിട്ടുള്ളതെന്ന് ഡോ.സുലൈമാന്‍ അബ്‌വി പറഞ്ഞു.
നോര്‍ത്ത് ടോളിടോയിലെ മസ്ജിദുല്‍ ഇസ്‌ലാമിലെ വീടില്ലാത്ത സ്ഥലത്തെ നിവാസികള്‍ക്ക് വേണ്ടിയാണ് നേരത്തെ ഈ ഡോക്ടര്‍മാര്‍ സ്വയം സേവകരായി വന്നിരുന്നത്.
വിശുദ്ധ ഇസ്‌ലാമിന്റെ സന്ദേശവും കാഴ്ചപ്പാടും ഇത് വഴി പൊതു സമൂഹം മനസ്സിലാക്കുമെന്നും ഡോ.അബവി പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter