പുതുചരിത്രമെഴുതിച്ചേര്‍ത്ത് ഹിസ്റ്ററി കോണ്‍ഫറന്‍സിനു സമാപനം
കേരള മുസ്ലിം ചരിത്രത്തില്‍ പുതിയ അധ്യായം തുന്നിച്ചേര്‍ത്ത് കേരള മുസ്ലിം ഹിസ്റ്ററി കോണ്‍ഫറന്‍സിന് പ്രൌഡോജ്ജ്വല സമാപനം. പരമ്പരാഗത ചരിത്രമെഴുത്തുകാര്‍ ബോധപൂര്‍വം വിസ്മരിച്ച ചരിത്രരേഖകളില്‍ പുനരന്വേഷണം തേടുന്നതായിരുന്നു മൂന്നു ദിവസങ്ങളിലായി കോഴിക്കോട് ജെ.ഡി.ടി ഇസ്ലാം കാമ്പസില്‍ നടന്ന ഹിസ്റ്ററി കോണ്‍ഫറന്‍സ്. സൈനുദ്ദീന്‍ മഖ്ദൂം, ടിപ്പു സുല്‍ത്താന്, കുഞ്ഞാലി മരക്കാര്‍, മോയിന്‍ കുട്ടി വൈദ്യര്‍, ആലി മുസ്ലിയാര്‍ എന്നിവരുടെ നാമധേയത്തില്‍ തയ്യാറാക്കിയ വിവിധ വേദികളിലായി 217 ഗവേഷണ പ്രബന്ധങ്ങളാണ് ഹിസ്റ്ററി കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ടത്. കേരളത്തിന്‍റെ ദേശനിര്‍മിതി, മുസ്ലിം വംശധാരകള്‍, സാമൂഹിക ബന്ധങ്ങള്‍, സൂഫി സ്വാധീനം,

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter