അലിഗഡ്‌ മലപ്പുറം കേന്ദ്രത്തില്‍ ബി.എഡ്‌ അപേക്ഷ ക്ഷണിച്ചു
കേന്ദ്രസര്‍വകലാശാലയായ അലിഗഡ്‌ മുസ്‌ലിം യൂനിവേഴ്സിറ്റിയുടെ മലപ്പുറം, മുര്‍ശിദാബാദ്‌, കിഷന്‍ഗഞ്ച്‌ കേന്ദ്രങ്ങളില്‍ ബി.എഡ്‌ കോഴ്‌സിന്‌ അപേക്ഷ ക്ഷണിച്ചു. 50% മാര്‍ക്കാടെയെങ്കിലും ഡിഗ്രി പാസായവര്‍ക്ക് അപേക്ഷിക്കാം. അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന എന്‍ട്രന്‍സ്‌ ടെസ്‌റ്റിന്റെ അടി�ാനത്തിലായിരിക്കും അഡ്‌മിഷന്‍. amu   മലപ്പുറം കേന്ദ്രത്തില്‍ ഓരോ വിഷയത്തിലെയും സീറ്റുകളുടെ എണ്ണം ചുവടെ: ഉര്‍ദു 5 ഹിന്ദി 5 ഇംഗ്ലീഷ്‌ 9 ഹിസ്‌റ്ററി 3 ജ്യോഗ്രഫി 3 സിവിക്‌സ്‌ 3 എക്‌ണോമിക്‌സ്‌ 3 കൊമേഴ്‌സ്‌ 3 മാത്തമാറ്റിക്‌സ്‌ 8 ബയോളജി 6 ഫിസിക്‌ സ്‌ 6 അറബിക്‌ 3 ഇസ്‌ലാമിക് സ്‌റ്റഡീസ്‌ 3 കേന്ദ്രീകൃത പ്രവേശന പരീക്ഷ ഒക്ടോബര്‍ 27ന്‌. മൂന്നു കേന്ദ്രങ്ങġക്ക്  പുറമെ വാഴ്‌സിറ്റിയുടെ അലിഗഡ്‌ കാമ്പസിലും നടക്കും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പകര്‍പ്പ്‌ 500 രൂപ ഡി.ഡി സഹിതം അയക്കേണ്ട വിലാസം: Admission  Section, Office of the Controller of Examinations, Aligarh Muslim University, Aligarh- 202002 അവസാന തീയതി: 2013 ഒക്ടോബര്‍ 7 വിശദ വിവരങ്ങġക്ക്      http://www.amucontrollerexams.com

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter