അടുത്ത വര്‍ഷം മുതല്‍ സ്കൂളുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്
- Web desk
- Aug 22, 2014 - 16:37
- Updated: Oct 1, 2017 - 08:33
അടുത്ത വര്‍ഷം മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകള്‍ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി പി.കെ അബ്ദുറബ്. സര്‍വ ശിക്ഷാ അഭിയാന്(എസ്.എസ്.എ) അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അടിസ്ഥാന സൗകര്യങ്ങളുടെയും മറ്റും കാര്യത്തില്‍ പിന്നോട്ടു നില്ക്കുന്ന സ്കൂളുകളുടെ അംഗീകാരം റദ്ദാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിമുറികളുടെ ലഭ്യത തുടങ്ങിയ കാര്യങ്ങളൊക്കെ അടുത്ത വര്‍ഷം കര്‍ശനമായി പരിശോധിക്കാന്‍ യോഗം തീരുമാനിച്ചു.
സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിമുറികളുടെ ലഭ്യത തുടങ്ങിയ കാര്യങ്ങളൊക്കെ അടുത്ത വര്‍ഷം കര്‍ശനമായി പരിശോധിക്കാന്‍ യോഗം തീരുമാനിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment