പ്രവാചക പുസ്തക പരിചയ മത്സരവുമായി എസ്.കെ.എസ്.എസ്.എഫ്.
- Web desk
- Dec 15, 2015 - 16:01
- Updated: Oct 1, 2017 - 08:28
എസ്.കെ.എസ്.എസ്.എഫ് ഡല്‍ഹി ചാപ്റ്റര്‍ ദേശീയ തലത്തില്‍ പ്രവാചക പുസ്തക പരിചയ മത്സരം സംഘടിപ്പിക്കുന്നു. പ്രവാചകനെ കുറിച്ച് ഫത്ഹുല്ലാ ഗുലന് എഴുതിയ ദ ഇന്‍ഫിനിറ്റ് ലൈറ്റ് ആന്‍ അനലൈസിസ് ഓഫ് ദ ലൈഫ് ഓഫ് പ്രൊഫറ്റ് മുഹമ്മദ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് പുസ്തക പരിചയ മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. ദേശീയ പ്രവാചക പുസ്തക റിവ്യൂ മത്സരത്തില്‍ ആര്‍ക്കും പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് skssfbookreview@gmail.com എന്ന ഇ മെയിലില്‍ ബന്ധപ്പെടാവുന്നതാണ്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment