മദീനയിലെ ചരിത്രപണ്ഡിതന്‍ ഡോ.ഖാലിദ് മുഹമ്മദ് അന്തരിച്ചു

മദീനയിലെ ചരിത്ര പണ്ഡിതന്‍ ഡോ. ഖാലിദ് മുഹമ്മദ്  ഹാമിദ് അല്‍ റിദ്‌വാനി അന്തരിച്ചു. ഇന്ന് അസര്‍ നമസ്‌കാരനന്തരം ജന്നത്തുല്‍ ബഖീഉലാണ് അദ്ദേഹത്തെ ഖബറടക്കിയത്.

മക്കയെ കുറിച്ചും മദീനയെ കുറിച്ചുമായി പത്തോളം ചരിത്ര ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. വസ്ഫുല്‍ മദീനത്തി റസൂലുള്ളാഹി (സ) എന്ന ഗ്രന്ഥമാണ് അദ്ദേഹത്തിന്റെ രചനകളില്‍  പ്രസിദ്ധമായത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter