ഒരാള്‍ക്ക് ഹജ്ജ് ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ഒത്തു ചേര്‍ന്നു. അതേസമയം അയാള്‍ക്ക് അറിയാവുന്ന ഒരാള്‍ കടം കൊണ്ട് വലയുന്നതായും അറിഞ്ഞു. അങ്ങനെയെങ്കില്‍ അയാളെ സഹായിക്കലല്ലെ ഉത്തമം?

ചോദ്യകർത്താവ്

ശരീഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇതിന്റെ മറുപടി ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter