ഉദ്ഹിയ്യതിന്റെ ഇറച്ചി മുസ്ലിംകളല്ലാത്തവര്ക്ക് കൊടുക്കാമോ?
ചോദ്യകർത്താവ്
muhammed doha
Aug 25, 2016
CODE :
- മറുപടി നൽകിയത് എഡിറ്റര്‍
- Mar 1, 2026
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ഉദ്ഹിയതിന്റെ ഇറച്ചി മുസ്ലിംകള്ക്ക് മാത്രമേ കൊടുക്കാവൂ എന്നതാണ് കര്‍മ്മശാസ്ത്രത്തിലെ പ്രബലാഭിപ്രായം. ഉദ്ഹിയതിന്റെ കര്‍മ്മശാസ്ത്രം എന്ന ലേഖനത്തില്‍ ഇത് വിശദമാക്കിയതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.


