വിഷയം: ഉദ്ഹിയത്തിന്റെ കൂടെ അഖീഖതും
ഉളുഹിയ്യത്തിന്റെ കൂടെ അഖീഖത്തിനു കൂടെ നിയ്യത്ത് കരുതി അറുക്കാന്‍ പറ്റുമോ?
ചോദ്യകർത്താവ്
Muhammed Riyas
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ കുട്ടി ജനിച്ചാല്‍ ചെയ്യേണ്ട കാര്യങ്ങളുടെ കൂട്ടത്തില്‍ പെട്ടതാണ് അഖീഖത്. മേല്‍ പറഞ്ഞ ചോദ്യത്തിനുള്ള ഉത്തരം മുമ്പ് നല്കിക്കഴിഞ്ഞതാണ്. ഇവിടെ നോക്കുക. കൂടുതലറിയാന്‍ നാഥന് തുണക്കട്ടെ.