അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


നിസ്കാരത്തില്‍ സുജൂദിലും അല്ലാത്തപ്പോഴുമെല്ലാം മുഖവും മുന്‍കയ്യുമല്ലാത്ത മുഴുവന്‍ ഭാഗവും സ്ത്രീക്ക് ഔറത്താണ്. സുജൂദില്‍ കാലിന്‍റെ പള്ള പുറത്തുകാണുന്ന രീതിയില്‍  നിസ്കരിച്ചാല്‍ നിസ്കാരം ശരിയാവുകയില്ല.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.