അല്ലാഹുവിന്റെ ഔലിയാക്കള്‍ ആര്? ലക്ഷണങ്ങള്‍ പറയുന്ന സൂക്തങ്ങള്‍ ഏതൊക്കെ?
ചോദ്യകർത്താവ്
അബ്ദുല്‍ ഹകീം
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ തെറ്റുകുറ്റങ്ങളില്‍നിന്ന് അകന്ന് നിന്നും ആരാധനാകര്‍മ്മങ്ങള്‍ വര്‍ദ്ദിപ്പിച്ചും അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കുന്നവരാണ് ഔലിയാക്കള്‍. അത്തരക്കാരെ കുറിച്ചുള്ള വിവിധ പരാമര്‍ശങ്ങള്‍ ഖുര്‍ആനിലും ഹദീസിലും കാണാവുന്നതാണ്. ഔലിയാഇന്റെ നിര്‍വ്വചനം എന്ന ലേഖനത്തില്‍ അവ വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.


