ഇഹ്സാന്‍ എന്നാല്‍ എന്താണെന്ന് വിശദീകരിക്കാമോ?

ചോദ്യകർത്താവ്

nisar

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇഹ്സാന്‍ എന്നത് എന്താണെന്ന് നാം മുമ്പ്  വിശദമായി പറഞ്ഞിട്ടുണ്ട്. ഇവിടെ നോക്കുക. ജീവിതം മുഴുവന്‍ ആരാധനയാക്കാനും അത് ഇഹ്സാനോട് കൂടി ചെയ്യാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter