ഖുറാനിലെ ശിഫയുടെ ആയത്തുകള്‍ എന്ന് അറിയപ്പെടുന്നവ എതാണ്?

ചോദ്യകർത്താവ്

Hamsa

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ആറ് ആയതുകളാണ് ഖുര്‍ആനിലെ ശിഫയുടെ ആയതുകള്‍ എന്ന് അറിയപ്പെടുന്നത്. അവ താഴെ പറയുന്നവയാണ്, തൌബ - 14, യൂനുസ് - 57, നഹല്-69, ഇസ്റാഅ്-82, ശുഅറാഅ്-80, ഫുസ്സ്വിലത്-44 കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter