ഖിയാമത് നാളില്‍ പുറപ്പെടുന്ന ദാബ്ബതുല്‍ അര്‍ളിന്‍റെ വിശദീകരണം തരുമോ?

ചോദ്യകർത്താവ്

ഹിശാം

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ദാബ്ബതുല്‍ അര്‍ള് എന്നത് ഖിയാമത് നാളിന്റെ സുപ്രധാന അടയാളങ്ങളില്‍ പെട്ടതാണ്. വിശുദ്ധ ഖുര്‍ആനിലും ഹദീസുകളിലും ഇതിനെക്കുറിച്ച് വ്യക്തമായി വന്നതായി കാണാം. ഇതുമായി ബന്ധപ്പെട്ട ഏതാനും ചില കാര്യങ്ങള്‍ മുമ്പ് നാം വിശദമാക്കിയതാണ്. അത് ഇവിടെ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അല്ലാഹുവിലുള്ള വിശ്വാസം വര്‍ദ്ദിപ്പിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter