നഹ്സിന്‍റെ ദിവസങ്ങള്‍ എന്നാല്‍ എന്താണ്? ഒന്ന് വിവരിക്കാമോ?

ചോദ്യകർത്താവ്

അഫീജ കെ വി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നഹ്സ് എന്നത് വിശുദ്ധ ഖുര്‍ആനില്‍ തന്നെ പരാമര്‍ശിക്കപ്പെട്ട കാര്യമാണ്.  എല്ലാ ദിവസങ്ങളും പ്രാധാന്യത്തിന്റെ വിഷയത്തില്‍ തുല്യമല്ലെന്നത് വ്യക്തമാണല്ലോ. ചില ദിനങ്ങളില്‍ ചില പ്രത്യേക സമയങ്ങള്‍ ഏറെ പുണ്യകരവും ചിലത് ഗുണകരമല്ലാത്തതുമുണ്ടെന്ന് ഹദീസുകളുടെ വെളിച്ചത്തില്‍ പണ്ഡിതര്‍ സമര്‍ത്ഥിച്ചിട്ടുണ്ട്. നഹ്സ് എന്താണെന്നും നഹ്സ് ദിനങ്ങളെക്കുറിച്ചും ആ ദിവസങ്ങളിലെ കര്‍മ്മങ്ങളെക്കുറിച്ചും നഹ്സ് ദിനങ്ങള്‍ എന്ന ലേഖനത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter