വന്‍പാപങ്ങളെയും ചെറു പാപങ്ങളെയും കുറിച്ച് ഒന്ന് വിശദീകരിക്കാമോ?

ചോദ്യകർത്താവ്

സ്വഫീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഏഴ് വന്‍പാതകങ്ങളെ പ്രവാചകര്‍ (സ) പ്രത്യേകം എണ്ണിപ്പറഞ്ഞതായി കാണാം. ഇത് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാം. ചെറുദോഷങ്ങള്‍ അനേകമുണ്ട്. എണ്ണിപ്പറഞ്ഞ് വേഗം തീര്‍ക്കാവുന്നവയല്ല അത്. ദോഷങ്ങളില്‍നിന്ന് വിട്ട് നിന്ന് വിശ്വാസികളായി ജീവിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter