വിഷയം: ‍ ഉള്ഹിയ്യത്

മരണപെട്ടവർക്ക് വേണ്ടി ഉള്ഹിയ്യത് അറുക്കൽ അനുവദനീയമാണോ?

ചോദ്യകർത്താവ്

Nusaiba

Jun 12, 2024

CODE :Oth13661

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

മരണപ്പെട്ടവരുടെ ഭാഗത്ത് നിന്ന് വസിയ്യത് ഉണ്ടെങ്കിൽ മാത്രമേ അവരുടെ പേരിൽ ഉള്ഹിയ്യത് അറുത്ത് കൊടുക്കാൻ പാടുള്ളൂ. എന്നാൽ, നമ്മൾ അറുത്ത് അതിന്‍റെ പ്രതിഫലത്തിൽ മരിച്ചു പോയലരെ പങ്ക് ചേർക്കുന്നതിന് അവരുടെ വസിയ്യത് ആവശ്യമില്ല. (തഹ്ഫ, നിഹായ, മുഗിനീ നോക്കുക)

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter