വിഷയം: ‍ വക്കീൽ

വക്കീൽ ജോലി ഹറാം ആണോ?

ചോദ്യകർത്താവ്

firad

Jun 11, 2024

CODE :Dai13654

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

വക്കീൽ ജോലി ഹറാമല്ല. എന്നാലും, അപകടകരമായ വലിയ ഉത്തരവാദിത്വമുള്ളൊരു കാര്യമാണിത്. നീതിക്ക് വേണ്ടി വാദിക്കാനും നീതിയുടെ സംസ്ഥാപനത്തിനു വണ്ടി പോരാടാനുമായാൽ വളരെ പുണ്യമുള്ള കാര്യമായി തീരും. മറിച്ച്, അനീതിക്ക് കൂട്ട് നിന്ന് മറ്റുള്ളവരുടെ അവകാശം ഹനിക്കുന്ന രീതിയിലായാൽ നാശത്തിലായിരിക്കും ചെന്നെത്തുക  

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter