നബി പള്ളിയില്‍ പോകുമ്പോള്‍ ഒരു ജുത സ്ത്രീ നബിയുടെ ശരീരത്തില്‍ ചപ്പുചവറുകള്‍ വലിച്ചെറിഞ്ഞിരുന്നു എന്ന ഹദീസ് സ്വഹീഹാണോ?
ചോദ്യകർത്താവ്
സനഫ് റഹ്മാന്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഹദീസ് പണ്ഡിതന്മാര്‍ ഈ ഹദീസ് അവരുടെ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയതായി കാണുന്നില്ല. പ്രസിദ്ധമായ ചരിത്രഗ്രന്ഥങ്ങളിലും ഈ ചരിത്രം സംബന്ധിച്ചുള്ള വിവരണമുള്ളതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല.
കൂടുതലറിയാന്‍ നാഥന്‍ തുണക്കട്ടെ
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.