വിഷയം: ഇദ്ദ
മൂന്ന് ഭാര്യമാർ ഉള്ള ഒരാൾ മരിച്ചാൽ ആരാണ് ഇദ്ദ ഇരിക്കേണ്ടത്?
ചോദ്യകർത്താവ്
Ik
Dec 11, 2022
CODE :Oth11840
അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .
ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തിലേര്‍പെട്ട എല്ലാ ഭാര്യമാരും ഇദ്ദ അനുഷടിക്കേണ്ടതാണ്. ഗര്‍ഭമില്ലെന്ന വ്യക്തമായ ധാരണ ലഭിക്കാനും മറ്റു ചില ഹിക്മതുകള്‍ക്കും വേണ്ടിയാണ് ഇദ്ദ നിര്‍ബന്ധമാക്കപ്പെട്ടിട്ടുള്ളത്.
കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ