ഇസ്‌ലാമിക ആൽബങ്ങൾക്ക് വേണ്ടി അഭിനയിക്കാമോ
ചോദ്യകർത്താവ്
Abdulla
Jan 29, 2019
CODE :Oth9097
- മറുപടി നൽകിയത് നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി
- Feb 2, 2019
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ആൾബങ്ങൾക്കു വേണ്ടിയാണെങ്കലും നാടകത്തിനു വേണ്ടിയാണെങ്കിലും സിനിമക്കു വേണ്ടിയാണെങ്കിലും അഭിനയിക്കുന്നതിന്റെ വിധി ഒന്നാണ്. അക്കാര്യം വിശദമായി അറിയാൻ FATWA CODE: Aqe9092 എന്ന ഭാഗവും FATWA CODE: Oth9038 എന്ന ഭാഗവും ദയവായി വായിക്കുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.