അന്യ മതസ്ഥരുെടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാമോ.?

ചോദ്യകർത്താവ്

ANU

Feb 5, 2019

CODE :Oth9124

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഏതെങ്കിലു രീതിയിൽ ബന്ധമുള്ള അന്യ മതസ്ഥരുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് വിരോധമില്ല (തുഹ്ഫ, നിഹായ)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter