വിഷയം: ‍ ഇസ്ലാമിക പരമായ കാര്യങ്ങൾ

ഭർത്താവിന് തന്റെ ഭാര്യയെ തുടർന്ന് നിസ്കരിക്കാമോ

ചോദ്യകർത്താവ്

Sameera

Dec 14, 2022

CODE :Pra11873

അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .

ഭര്‍ത്താവിന്  ഭാര്യയെ തുടര്‍ന്ന് നിസ്കരിക്കല്‍ അനുവദനീയമല്ല. പുരുഷന്മാര്‍ക്ക് പുരുഷന്മാര്‍ തന്നെയാണ് ഇമാമത് നില്‍കേണ്ടത്. ഈ വിഷയത്തില്‍ എല്ലാ പണ്ഡിതരും ഏകോപിതരാണ്.   

കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter