മുഹമ്മദ്‌നബി(സ) പറഞ്ഞു: മൂന്നു പ്രാർത്ഥനകളെ അള്ളാഹു തട്ടിക്കളയുകയില്ല. നോമ്പ്കാരൻ നോമ്പ് തുറക്കുമ്പോൾ നടത്തുന്ന പ്രാർത്ഥന, നീതിമാനായ ഭരണാധികാരിയുടെ പ്രാർത്ഥന, മർദ്ധിതരുടെ പ്രാർത്ഥന. ഈ ഹദീസ് ഏത് ഗ്രന്ഥത്തിലാണ് ഉള്ളത്. ഹദീസ് അവലംബയോഗ്യമാണോ?

ചോദ്യകർത്താവ്

Muhammed Jamsheer M

Apr 26, 2020

CODE :See9738

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

മേല്‍ഹദീസ് സുനനുത്തുര്‍മുദിയില്‍ കാണാവുന്നതാണ്. അവലംബയോഗ്യവുമാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter