A PHP Error was encountered

Severity: Warning

Message: fopen(/tmp/ci_sessionc4lh9lmggsqmqsvlq77dpmfk5goic325): failed to open stream: No space left on device

Filename: drivers/Session_files_driver.php

Line Number: 176

Backtrace:

File: /home/islamonweb.net/public_html/ml/application/core/Core_Controller.php
Line: 7
Function: __construct

File: /home/islamonweb.net/public_html/ml/application/core/Core_Controller.php
Line: 82
Function: __construct

File: /home/islamonweb.net/public_html/ml/application/controllers/Home_controller.php
Line: 7
Function: __construct

File: /home/islamonweb.net/public_html/ml/index.php
Line: 325
Function: require_once

Fatwa onweb - Islamonweb

സയാമീസ്‌ ഇരട്ടകളുടെ വിവാഹത്തെ കുറിച്ചുള്ള ഇസ്ലാമിക കാഴ്ചപ്പാട് വിശദീകരിക്കാമോ?

ചോദ്യകർത്താവ്

Abdurahiman kavungal

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. രണ്ട് പേര്‍ ഒരുമിച്ച് കൂടിച്ചേര്‍ന്നുണ്ടാകുന്ന ഇത്തരം ആളുകളെക്കുറിച്ച് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അവരില്‍ ഓരോരുത്തര്‍ക്കും അവരവരുടെ കര്‍മ്മങ്ങള്‍ ബാധകമാവുമെന്നതാണ്. എന്നാല്‍ പലപ്പോഴും അത് നിര്‍വ്വഹിക്കാന്‍ ഇതരന്‍റെ സഹായം കൂടിയേ തീരൂ. അങ്ങനെ രണ്ട് പേരും പരസ്പരം സഹകരിക്കുന്ന പക്ഷം, കര്‍മ്മങ്ങളെല്ലാം  സുഗമമായി ചെയ്യാവുന്നതാണ്. അതേ സമയം, ഒരാള്‍ക്ക് കര്‍മ്മം ചെയ്യാന്‍ സൌകര്യമൊരുക്കാനായി മറ്റുള്ളവന്‍ സഹകരിക്കണമെന്നത് നിര്‍ബന്ധവുമില്ല. നിസ്കാരത്തില്‍ വരെ ഇത് ബാധകമാവുന്നതാണ്. ഒരുത്തന് നിസ്കരിക്കാനായി അപരന്‍ സഹകരിച്ചുകൊടുക്കുന്ന പക്ഷം, എല്ലാ നിബന്ധനകളുമൊത്ത് നിസ്കരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം, സാധ്യമാവുന്ന വിധം അത് നിര്‍വ്വഹിക്കേണ്ടതാണ്. അത് തന്നെയാണ് വിവാഹത്തിലും വിധി വരിക. വിവഹാനന്തരമുള്ല ബന്ധങ്ങളിലെല്ലാം സഹകരണം ആകാവുന്നതാണ്, നിര്‍ബന്ധമില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter