വിഷയം: ‍ Niskaram

ഭർത്താവിന് ഭാര്യയെ തുടർന്ന് നിസ്കരിക്കാൻ പറ്റുമോ ആ നിസ്കാരത്തിൻ്റെ വിധി എന്താണ്......

ചോദ്യകർത്താവ്

Muhammed ayaan

Mar 18, 2024

CODE :Par13328

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

പെണ്ണ് ആണിണ് ഇമാമായി നിൽക്കാവതല്ല. ആയതിനാൽ ഭർത്താവ് ഭാര്യയെ ഇമാമായി തുടർന്നാൽ നിസകാരം അസാധുവാകുന്നതാണ്.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter