വിഷയം: ‍ നബിയുടെ ആദ്യ ഭാര്യ

നബി ﷺ ആദ്യം വിവാഹം ചെയ്തത് ആരെയായിരുന്നു?

ചോദ്യകർത്താവ്

Jasna Kp

Nov 1, 2021

CODE :Qur10675

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

തിരുനബി(സ്വ)യുടെ മഹതി ഖദീജ (റ) ബീവിയെയാണ് ആദ്യമായി വിവാഹം കഴിച്ചത്. അന്ന് നബി(സ്വ)ക്ക് ഇരുപത്തഞ്ച് വയസായിരുന്നു. അതിന് മുമ്പ് വിവാഹിതയായിരുന്ന ഖദീജ ബീവി(റ)ക്ക് മുന്‍ വിവാഹത്തില്‍ മക്കളുണ്ടായിരുന്നു.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter