തഫ്സീര്‍ രചനയുടെ ചരിത്രം ഒന്ന് വിശദീകരിക്കാമോ?

ചോദ്യകർത്താവ്

സാജിദ് ദോഹ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തഫ്സീര്‍ രചനകളുടെ ചരിത്രം വളരെ വിശദമായി ഖുര്‍ആന്‍ എന്ന വിഭാഗത്തിലെ തഫ്സീറുകള്‍ എന്ന ഉപവിഭാഗത്തിലെ വിവിധ ലേഖനങ്ങളിലും തഫ്സീറുകള്‍ വന്ന വഴി എന്ന ലേഖനത്തില്‍ പ്രത്യേകമായും പ്രതിപാദിച്ചിട്ടുണ്ട്. വിശദമായ പഠനത്തിന് അവിടെ നോക്കുക. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter