വിഷയം: ‍ ആയതുല്‍ഹിജാബ്

ആയത്തുൽ ഹിജാബ് എന്നറിയപ്പെടുന്ന ആയത്ത് ഏത്?

ചോദ്യകർത്താവ്

Sarfaraz

May 7, 2020

CODE :Qur9786

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

സൂറതുല്‍ അഹ്സാബിലെ അമ്പത്തിഒമ്പതാം ആയത്ത് ആയതുല്‍ ഹിജാബ് എന്ന പേരിലറിയപ്പെടുന്നു.

يَا أَيُّهَا النَّبِيُّ قُلْ لِأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِنْ جَلَابِيبِهِنَّ ۚ ذَٰلِكَ أَدْنَىٰ أَنْ يُعْرَفْنَ فَلَا يُؤْذَيْنَ ۗ وَكَانَ اللَّهُ غَفُورًا رَحِيمًا.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter