“ഹൂദ് എന്നെ നരപ്പിച്ചു കളഞ്ഞു”

അബൂ അലി അസ്സബവി (റ) പറഞ്ഞു:

 “ഞാൻ റസൂലുല്ലാഹി (സ) യെ സ്വപ്നത്തിൽ കണ്ടു. ഞാൻ ചോദിച്ചു: “എന്നെ ഹൂദ് സൂറത് നരപ്പിച്ചു കളഞ്ഞു എന്ന് അങ്ങ് പറഞ്ഞതായി റിപോർടുണ്ടല്ലോ?. എന്താണ് അതിൽ അങ്ങയെ നരപ്പിച്ചത്? അമ്പിയാക്കളുടെ കഥകളാണോ അതോ കഴിഞ്ഞ സമുദയാങ്ങളുടെ നാശ വൃത്താന്തങ്ങളാണോ?”

നബി (സ): “അതൊന്നുമല്ല. അതിലുണ്ട് فاستقم كما أمرت (അഥവാ എങ്ങനെയാണോ കൽപനയുള്ളത് അത് പോലെ നേരെ നിന്നോളണം.) ഈ വാക്കാണ് എന്നെ നരപ്പിച്ചത്.”

 (രിസാല 241)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter