പതിനഞ്ച് വര്‍ഷത്തിന് ശേഷം ജയില്‍ മോചിതയായി ഫലസ്ഥീനിയന്‍ വനിത
- Web desk
- Apr 17, 2017 - 07:36
- Updated: Apr 17, 2017 - 07:36
നീണ്ട പതിനഞ്ചു വര്‍ഷത്തെ ഇസ്രയേലി ജയില്‍ വാസത്തിന് ശേഷം ഫലസ്ഥീനിയന്‍ ആക്ടിവിസ്റ്റ് ലിന അല്‍ ജര്ബോനി മോചിതയായി.
വിമോചന പോരാളിയായിരുന്ന ലിന അല്‍ ജര്ബോനി കഴിഞ്ഞ 15 വര്‍ഷമായി ഇസ്രയേലിലെ ഹാഷരണ് ജയിലില്‍ കഴിയുകയായിരുന്നു.
ജീവിതത്തിന്റെ സന്തോഷം ദുഖവുമായി കൂടിച്ചേര്‍ന്നതാണെന്ന് ജയില്‍ മോചിതയായ ശേഷം ലിന അല്‍ ജര്ബോനി ഗാസയിലെ റേഡിയോ സ്റ്റേഷനില്‍ പറഞ്ഞു.
ജയിലില്‍ ഇനിയും ആയിരക്കണക്കിന് പേരുണ്ട്, അവരില്‍ കുട്ടികളും സ്ത്രീകളുമുണ്ട്. ഫലസ്തീന് തടവുകാര്‍ ആഹ്യാനം ചെയ്ത നിരാഹാര സമരത്തിന് വേണ്ടതെല്ലാം ചെയ്തു കൊടുക്കുമെന്നും ലിന വ്യക്തമാക്കി
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment