സിറിയയില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്‍വാങ്ങുന്നു

 

റഷ്യന്‍ സേന സിറിയന്‍ അതിര്‍ത്തിയില്‍ നിന്നും പിന്‍വാങ്ങുന്നു. സിറിയയിലെ ഭീകരരെ ലക്ഷ്യമാക്കി അമേരിക്കയുടെ സഖ്യകക്ഷിയായാണ് റഷ്യന്‍ സേന സിറിയയില്‍ പ്രവേശിച്ചിരുന്നത്. കേണല്‍ ജനറല്‍ സെര്‍ജറി റുഡ്‌സ്‌കോ ആണ് റഷ്യന്‍ സൈന്യത്തിന്റെ പിന്‍വാങ്ങലിനെ കുറിച്ച്
ഔദ്യോഗികമായി പ്രസ് കോണ്‍ഫറന്‍സിലൂടെ അറിയിച്ചത്.
ഭീകരരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്, അതിനാല്‍ തങ്ങളുടെ സൈന്യത്തെ ഭാഗികമായി പിന്‍വലിക്കുകയാണെന്നും റുഡ്‌സ്‌കോ വ്യക്തമാക്കി.
ദാഇശ് ദീര്‍ഘകാല യുദ്ധത്തിനൊരുങ്ങിയിരിക്കുന്നത് മറന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter