പ്രമുഖ ചരിത്രകാരന് പ്രൊഫ.മുഷീറുല്‍ ഹസന് അന്തരിച്ചു
- Web desk
- Dec 10, 2018 - 17:03
- Updated: Dec 10, 2018 - 17:03
പ്രമുഖ ചരിത്രകാരനും ജാമിയ മില്ലിയ ഇസ്ലാമിയ മുന്‍ വൈസ് ചാന്‍സലറുമായ പ്രൊഫസര്‍ മുഷീറുല്‍ ഹസന് (71) നിര്യാതനായി. ഇന്ന് രാവിലെ ദില്ലിയിലായിരുന്നു അന്ത്യം.
രാജ്യം പത്മശ്രീ അവാര്‍ഡ് നല്കി ആദരിച്ചിട്ടുണ്ട്. നാഷണല്‍ ആര്‍ക്കൈവ്സ് ഡയറക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
വിഭജനത്തെ പറ്റി നിരവധി അക്കാദമിക രചനകള്‍ നടത്തിയിട്ടുണ്ട്.
ജനാസ നിസ്ക്കാരം ഉച്ചയ്ക്ക് 2 മണിക്ക് ജാമിയ മില്ലിയ ഇസ്ലാമിയ മസ്ജിദില്‍ നടന്നു. ജാമിയ ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Leave A Comment
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Voting Poll
ക്ലബ്ഹൌസ് ചർച്ചകളെ നിങ്ങൾ എങ്ങനെ കാണുന്നു?
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.