ഫാസ്ിസ്റ്റ് ഭരണകൂട ഭീകരതക്കെതിരെ റാലിയുമായി എസ്.കെ.എസ്.എസ്.എഫ്.

 

മത പ്രബോധനത്തിന്റേയും മതപരിവര്‍ത്തനത്തിന്റേയും പേരില്‍ ആള്‍കൂട്ട ആക്രമണങ്ങള്‍ മുതല്‍ വിദ്വേഷ രാഷ്ട്രീയം വരെ നടത്തി അരാജകത്വം സൃഷ്ടിക്കുന്ന ഫാസിസ്റ്റ് ഭരണകൂട ഭീകരതയ്‌ക്കെതിരേ എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തലങ്ങളില്‍ മത സ്വാതന്ത്ര്യ സംരക്ഷണ റാലികള്‍ നടന്നു.

ജില്ലാ ആസ്ഥാനങ്ങളില്‍ നടന്ന റാലിയില്‍ സംഘടനാ നേതാക്കളും വിവിധ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും സംബന്ധിച്ചു. നൂറു കണക്കിനാളുകളാണ് ഓരോ റാലികളിലും സംബന്ധിച്ചത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter