യു.ജി.സിയുടെ പിജി മെറിറ്റ് സ്‌കോളര്‍ഷിപ്പ്
- Web desk
- Aug 23, 2014 - 17:24
- Updated: Sep 17, 2017 - 14:12
ഡിഗ്രി പരീക്ഷയില്‍ ഒന്നും രണ്ടും റാങ്ക് നേടിയവര്‍ക്കു പിജിക്കു രണ്ടു വര്‍ഷത്തേക്ക് മാസം 2000 രൂപ വീതം യു.ജി.സിയുടെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. യുജിസി അംഗീകൃത കോളേജ് ആയിരിക്കണമെന്നു മാത്രം. അപേക്ഷിക്കേണ്ട അവസാന തിയ്യതി 15. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.ugc.ac.in./urh
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment