ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പിനു ഇപ്പോള്‍ അപേക്ഷിക്കാം
- Web desk
- Aug 19, 2014 - 14:44
- Updated: Sep 17, 2017 - 14:14
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ 60% മാര്‍ക്കു ലഭിച്ച സഹോദരങ്ങളില്ലാത്ത പെണ്‍കുട്ടികള്‍ക്ക് പ്ലസ് ടു പഠനത്തിനു നല്‍കുന്ന സ്‌കോളര്‍ഷിപ്പിനു ഇപ്പോള്‍ അപേക്ഷിക്കാം.
പ്രതിമാസം 500 രൂപയാണ് സകോളര്‍ഷിപ്പ്. ആദ്യവര്‍ഷ പരീക്ഷക്ക് 50 ശതമാനം മാര്‍ക്കു വാങ്ങിയാല്‍ രണ്ടാം വര്‍ഷവും സ്‌കോളര്‍ഷിപ്പു തുടരും. അവസാന തിയ്യതി: സപ്തംബര്‍ 15
വിശദവിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.cbse.nic.in
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment