അറബി -ബാലസാഹിത്യം സെമിനാര്‍ 27 ന്
- Web desk
- Jan 26, 2016 - 10:48
- Updated: Oct 1, 2017 - 08:21
കേരള സര്‍വകലാശാല അറബി പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ അറബി ഭാഷയിലെ ബാല സാഹിത്യം:ഉത്ഭവം, വളര്‍ച്ച എന്ന വിഷയത്തില്‍ നടക്കുന്ന രാജ്യാന്തര സെമിനാര്‍ ജനുവരി 27 രാവിലെ 10 മണിക്ക് സെനറ്റ് ചേംബറില്‍ ബനൂസുവൈഫ് സര്‍വകലാശാലയിലെ ഡീന്‍ ഡോ.റമദാന് അഹ് മദ് ഉദ്ഘാടനം ചെയ്യും.പ്രോ.വൈസ് ചാന്‍സലര്‍ ഡോ.എന്‍ വീര മണികണ്ഡന് മുഖ്യാതിഥിയാകും
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment