ജാമിയമില്ലിയ യുജി, പിജി പ്രവേശനം: അപേക്ഷ ഏപ്രിൽ 3 വരെ

ജാമിയ മില്ലിയ സർവകലാശാലയിലെ യുജി, പിജി പ്രവേശന നടപടികൾ ആരംഭിച്ചു. സിയുഇടി യുജിയുടെ ഭാഗമായി 15 കോഴ്സുകളും സിയുഇടി പിജിയുടെ ഭാഗമായി 5 കോഴ്സുകളുമുണ്ട്. ബാക്കിയെല്ലാ കോഴ്സുകൾക്കും പ്രവേശനത്തിനു ജാമിയ എൻട്രൻസ് എഴുതണം.

അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 3. ഏപ്രിൽ 4 മുതൽ 6 വരെ എഡിറ്റിങ്ങിനുള്ള അവസരം. പരീക്ഷ ഏപ്രിൽ 15 മുതൽ നടക്കും. 

 വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക http://jmicoe.in/

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter