പി.കെ മൂസക്കുട്ടി ഹസ്രത്ത് സമസ്ത വിദ്യഭ്യാസ ബോര്‍ഡ് പ്രസിഡണ്ട്

പി.കെ മൂസകുട്ടി ഹസ്രത്ത് ബാഖവിയെ  സമസ്ത ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ് പ്രസിഡണ്ടായി തെരഞ്ഞെടുത്തു.
പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാരുടെ  വിയോഗത്തെ തുടര്‍ന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് കോഴിക്കോട് സമസ്താലയത്തില്‍  ചേര്‍ന്ന ബോര്‍ഡ് നിര്‍വാഹക സമിതിയോഗം പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം കൂടിയായ മൂസക്കുട്ടി ഹസ്രത്ത് നന്ദി ദാറുസ്സലാം അറബിക് കോളേജിന്റെ പ്രിന്‍സിപ്പിള്‍ കൂടിയാണ്. നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter