ഇസ്രയേലിനെതിരെ യു.എൻ പ്രമേയം 90ശതമാനം വോട്ടോടെ പാസ്സായി:  വോട്ടില്‍ വിട്ടുനിന്ന് ഇന്ത്യ

 യു.എൻ പൊതുസഭയില്‍ ഇസ്രയേലിനെതിരായ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് ഇന്ത്യ. ഗാസ അടക്കമുള്ള  ഫലസ്ഥീനിയന്‍ പ്രദേശങ്ങളില്‍ നിന്ന് 12 മാസത്തിനുള്ളില്‍ ഇസ്രയേല്‍ പിന്മാറണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം 124 അനുകൂല വോട്ടുകളോടെ പാസായി.

ഇന്ത്യയ്ക്ക് പുറമേ യു.കെ, യുക്രെയിൻ, ജർമ്മനി, ഇറ്റലി തുടങ്ങി 42 രാജ്യങ്ങളും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇസ്രയേല്‍, യു.എസ് തുടങ്ങി 12 രാജ്യങ്ങള്‍ എതിർത്തു. പാലസ്തീനാണ് പ്രമേയം മുന്നോട്ടുവച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter