വിഷയം: ‍ ആലിന്തറ ത്വരീഖത്ത്

ഈ ആലിന്തറ ത്വരീഖത് എന്ന് പറയുന്ന അൽ ജാമിയ അൽ റബ്ബാനിയഃ എന്ന പേരിൽ ആലിന്തറയിൽ പ്രവർത്തിച്ചു വരുന്ന TC അബ്ദുല്ല മുസ്‌ലിയാർ നേതൃത്വം നൽകുന്ന സ്ഥാപനവും അദ്ദേഹത്തിന്റെ ത്വരീഖ്‌യതും സമസ്ത അംഗീകരിച്ചതാണോ?

ചോദ്യകർത്താവ്

Farhan

Oct 13, 2019

CODE :Aqe9464

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, അല്ലാഹുവിങ്കൽ നിന്നുള്ള സ്വലാത്തും സലാമും  മുഹമ്മദ് നബി (സ്വ)യുടേയും കുടുംബത്തിന്‍റെയും അനുചരരുടേയും മേല്‍ സദാ വര്‍ഷിക്കട്ടേ..

ആലിന്തറ ടി.സി അബ്ദുല്ല മുസ്ല്യാരുടെ പേരിൽ അറിയപ്പെടുന്ന ത്വരീഖത്താണ് ആലിന്തറ ത്വരീഖത്ത്. ഇതിനെക്കുറിച്ച് വിശദമായി മനസ്സിലാക്കാൻ  CODE: Aqe8984 എന്ന ഉത്തരം ദയവായി വായിക്കുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തആലാ തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter