വിഷയം: ‍ മഗ്രിബ് നിസ്കാരം

വെള്ളിയാഴ്ച മഗ്‌രിബ് നിസ്കാരത്തിൽ ഓതൽ സുന്നത്തുള്ള സൂറത്

ചോദ്യകർത്താവ്

Riyas

Oct 9, 2022

CODE :Oth11520

അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .

വെള്ളിയാഴ്ച മഗ്‌രിബ് നിസ്കാരത്തിലെ ഒന്നാം റക്അതിൽ സൂറതുൽ കാഫിറൂനും രണ്ടാം റക്അതിൽ സൂറതുൽ ഇഖ്ലാസും ഓതൽ സുന്നത്താണ്.

കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter