നിസ്കാരത്തില്‍ മൂന്ന് തവണ അനങ്ങിയാല്‍ നിസ്കാരം ബാത്വിലാകും എന്ന് പറയുന്നത് ശരിയാണോ? ഇതിനെക്കുറിച്ച് വിശദീകരിക്കാമോ?
ചോദ്യകർത്താവ്
സ്വാലിഹ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിസ്കാരത്തില്‍ തുടര്‍ച്ചയായുള്ള മൂന്ന് അനക്കം നിസ്കാരത്തിന്റെ പവിത്രതക്ക് വിരുദ്ധമാവുന്ന ചാട്ടം പോലോത്തത് കൊണ്ടും നിസ്കാരം ബാതിലാവും. കര്‍മ്മശാസ്ത്രം എന്നതിലെ നിസ്കാരം എന്ന ഉപവിഭാഗത്തില്‍ നിസ്കാരത്തിലെ അനക്കം എന്ന ലേഖനത്തില്‍ ഇത് വിശദമായി വായിക്കാവുന്നതാണ്. വാക്കിലും കരുത്തിലും പ്രവൃത്തിയിലും സത്യസന്ധത പാലിക്കാന്‍ നാഥന് തുണക്കട്ടെ.


