വടുതല മൂസ മൗലവി അന്തരിച്ചു

ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉമലാ സംസ്ഥാന അധ്യക്ഷന്‍ വടുതല മൂസ മൗലവി അന്തരിച്ചു. എറണാംകുളത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സംസ്‌കാരം വടുതല ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ രാത്രി എട്ടിന് നടക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter