മഹാത്മാക്കളെ ആദരിക്കുന്നത് മുന്‍ഗാമികളുടെ മാതൃക: പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍

മഹാത്മാക്കള്‍ക്ക് ആദരവും പരിഗണനയും കല്‍പ്പിക്കുന്നത് സച്ചരിതരായ മുന്‍ഗാമികളുടെ  മാതൃകയാണെന്നും അത് ശിര്‍ക്കും കുഫ്‌റും ബഹുദൈവ വിശ്വാസവുമായി ചിത്രീകരിക്കുന്ന പുതിയ ചിന്തകള്‍ വിശ്വാസ വ്യതിയാനമാണെന്നുംഅത്തരം പ്രചരണങ്ങളില്‍ മുസ്‌ലിംകള്‍ വഞ്ചിതരാവരുതെന്നും സമസ്ത ജന സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍.

സുന്നി യുവന സംഘം പൈതൃകം, നവോത്ഥാനം, എന്ന പേരില്‍ നടത്തുന്ന ദ്വൈമാസ ആദര്‍ശ കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി  സയ്യിദ് മുഹമ്മദ് കോയ  ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷനായി.  നിരവധി പേര്‍ പരിപാടിയില്‍ സംബന്ധിച്ചു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter