നവോത്ഥാനം സാധ്യമാവുന്നത് വിദ്യഭ്യാസത്തിലൂടെ: ഹൈദരലി തങ്ങള്‍

നവോത്ഥാന മുന്നേറ്റം വിദ്യഭ്യാസത്തിലൂടെയാണ് സാധ്യമാവുകയെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.ദാറുന്നജാത്ത് ഇസ് ലാമിക് സെന്റര്‍ 43ാം വാര്‍ഷികാഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം.മുന്‍ഗാമികളുടെ അധ്യാനഫലമാണ് നാമിന്ന് അനുഭവിക്കുന്നതെന്നും അവരുടെ പാതയില്‍ മൂല്യങ്ങള്‍ മുറുകെപിടിച്ച് ജീവിക്കുന്നതിലാണ് ജീവിതവിജയമെന്നും തങ്ങള്‍ പറഞ്ഞു.പരിപാടിയില്‍ നിരവധി പണ്ഡിതരും സാധാരണക്കാരും പങ്കെടുത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter