സകാത്ത്: അര്‍ത്ഥവും ലക്ഷ്യവും

ഇസ്‌ലാമികകര്‍മ്മശാസ്‌ത്രംസകാത്തിനെപരിചയപ്പെടുത്തുന്നത്‌ രണ്ട്‌ ഇനങ്ങളായിട്ടാണ്‌. സകാത്തുല്‍ ബദന്‍ (ഫിത്വര്‍ സകാത്ത്‌). സകാത്തുല്‍മാല്‍ (ധനത്തിന്റെസകാത്ത്‌). ഹിജ്‌റരണ്ടാംവര്‍ഷംപെരുന്നാളിന്റെരണ്ടുദിവസംമുമ്പായിസകാത്തുല്‍ഫിത്വറുംഅതേവര്‍ഷംശവ്വാല്‍ മാസംസകാത്തുല്‍മാലുംനിര്‍ബന്ധമാക്കപ്പെട്ടു. സകാത്തിന്റെപ്രാധാന്യംപറയുന്നതുപോലെതന്നെഅതിനെചിലര്‍ പരിഷ്‌കരിക്കുകയുംദുര്‍വ്യാഖ്യാനംനടത്തുകയുംചെയ്‌തിരിക്കുന്നു. ഇബാദത്തുകള്‍ എപ്രകാരംനിര്‍വഹിക്കണമെന്നാണോഅല്ലാഹുവുംറസൂലുംപഠിപ്പിച്ചത്‌ അപ്രകാരംതന്നെഅവയെനിര്‍വഹിക്കുകഎന്നതാണ്‌ ഇസ്‌ലാമിലെമൗലികസിദ്ധാന്തം. അപ്പോള്‍ യുക്തിക്കനുസരിച്ച്‌ ഇബാദത്തുകളെപരിഷ്‌കരിക്കല്‍ ഇസ്‌ലാമിന്റെഅടിസ്ഥാനസിദ്ധാന്തത്തെചോദ്യംചെയ്യലുംഒരുതരംമതനിരാസവുമാണ്‌. എല്ലാമുതലുകള്‍ക്കുംസമ്പത്തിനുംസകാത്ത്‌, സകാത്ത്‌ കമ്മിറ്റിതുടങ്ങിയവഈപരിഷ്‌കരണത്തിന്റെഭാഗമായിനാംകേട്ട്‌ കൊണ്ടിരിക്കുന്നകാര്യങ്ങളാണ്‌. ഇസ്‌ലാമിലെസുന്ദരമായസാമ്പത്തികശാസ്‌ത്രത്തെയുംപവിത്രമായസകാത്തിനെയുംകൊച്ചാക്കികാണിക്കുന്നപലധാരണകളെപ്രചരിപ്പിക്കുകഎന്നല്ലാതെമറ്റൊന്നുംഈകൂട്ടര്‍ സമൂഹത്തിന്‌ നല്‍കിയിട്ടില്ല. തന്റെസമ്പത്തിന്റെരണ്ടരശതമാനംസകാത്തായിനല്‍കിയാല്‍ ബാക്കിതൊണ്ണൂറ്റിഏഴരശതമാനവുംതന്റേതുമാത്രവുംഅവന്റെസുഖസൗകര്യങ്ങള്‍ക്കായിഉപയോഗിക്കാവുന്നതാണെന്നുംകോടീശ്വരനാണെങ്കിലുംപിന്നെഅവന്‌ പാവങ്ങളോട്‌ യാതൊരുബാധ്യതയുമില്ലെന്നുമുള്ളസമ്പന്നരെസുഖിപ്പിക്കുന്നധാരണങ്ങള്‍ സമൂഹത്തില്‍ വ്യാപിപ്പിച്ചതുംഈപിരിഷ്‌കാരികള്‍ തന്നെ. അതുവഴിപരിശുദ്ധഇസ്‌ലാമിന്റെസാമ്പത്തികവ്യവസ്ഥപരിഹസിക്കപ്പെടുന്നുവെന്നനഗ്നസത്യംപറയാതെവയ്യ. സകാത്തിനെക്കുറിച്ച്‌ അവര്‍ നല്‍കിയതെറ്റായസന്ദേശങ്ങള്‍ നിരവധിയാണ്‌. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനമാണ്‌ സകാത്തിന്റെപരമലക്ഷ്യം. സമ്പന്നര്‍ക്ക്‌ മാത്രമേസകാത്ത്‌ നിര്‍ബന്ധമാകൂ, സകാത്തിന്റെഅവകാശികള്‍ പാവങ്ങള്‍ മാത്രമാണ്‌, തുടങ്ങിയഅവയില്‍ പെടുന്നു. എന്താണ്‌ സകാത്ത്‌ എന്നുംഅതിന്റെലക്ഷ്യമെന്തെന്നുംവിശുദ്ധഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്‌: ``അവരുടെസമ്പത്തില്‍ നിന്നുംനിങ്ങള്‍ നിര്‍ബന്ധദാനംപിടിക്കുക, നിങ്ങള്‍ അവരെശുദ്ധീകരിക്കാനുംസംസ്‌കരിക്കാനുംവേണ്ടി'' (സുറത്തൗബ:103). സകാത്ത്‌ എന്നഅറബിവാക്കിന്‌ -വളര്‍ച്ച, ശുദ്ധീകരണം, സംസ്‌കരണംഎന്നിങ്ങനെയുള്ളഅര്‍ത്ഥങ്ങളാണുള്ളത്‌ `` ചിലപ്രത്യേകമുതലുകളില്‍ പ്രത്യേകനിബന്ധനകളോടെചിലപ്രത്യേകആളുകള്‍ പ്രത്യേകആളുകള്‍ക്ക്‌ നല്‍കുന്നവിഹിതം,, എന്നാണ്‌ സാങ്കേതികമായിസകാത്തിന്റെവിശദീകരണം. ഇമാംമാവര്‍ദി (റ) തന്റെ `അല്‍ഹാവിയില്‍, പറഞ്ഞഈവിവരണംഇമാംനവവി (റ) `ശറഹുല്‍ മുഹദ്ദബില്‍, ഉദ്ധരിക്കുന്നുണ്ട്‌. മറ്റുമദ്‌ഹബിന്റെഗ്രന്ഥങ്ങള്‍ പരതിയാലുംസകാത്ത്‌ സംബന്ധമായിമറ്റൊരാശയംകാണുകസാധ്യമല്ല. ഉദ്ധൃതനിര്‍വചനത്തിലെഓരോവാക്കിനെയുംവിശകലനംചെയ്യുമ്പോള്‍ എന്താണ്‌ പരിശുദ്ധശരീഅത്ത്‌ കല്‍പ്പിച്ചസകാത്ത്‌ എന്ന്‌ മനസ്സിലാക്കാന്‍ സാധിക്കും. ചിലപ്രത്യേകമുതലുകളില്‍ എന്നത്‌ വളരെപ്രധാനമാണ്‌. സകാത്ത്‌ നിര്‍ബന്ധമാകുന്നമുതലുകള്‍ ഏതെല്ലാംഎന്നതില്‍ മദ്‌ഹബുകള്‍ക്കിടയില്‍ അഭിപ്രായാന്തരംഉണ്ടെങ്കിലുംഎല്ലാമുതലുകള്‍ക്കുംസകാത്ത്‌ നിര്‍ബന്ധമില്ലെന്നതില്‍ ഇമാമുമാര്‍ ഏകാഭിപ്രായക്കാരണെന്ന്‌ പ്രസിദ്ധമാലികീപണ്‌ഡിതന്‍ ഇബ്‌നുറുശദ്‌(റ) തന്റെ `ബിദായത്തുല്‍ മുജ്‌തഹിദ്‌, എന്നഗ്രന്ഥത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ബഹുഅബുഹുറൈറ, അബൂസഈദില്‍ ഖുദ്‌രി(റ) എന്നിവരില്‍ നിന്ന്‌ ഇമാംബുഖാരി, തുര്‍മുദി, മാലിക്‌ (റ) എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നഒരുഹദീസില്‍ ഇങ്ങനെപറയുന്നു. `അടിമകളിലുംകുതിരകളിലുംസകാത്ത്‌ ഇല്ല, ഈഹദീസ്‌ സ്വഹിഹാണെന്ന്‌ ആധുനികവഹാബിപണ്‌ഡിതന്‍ അല്‍ബാനിപോലുംപറഞ്ഞിട്ടുണ്ട്‌. ഇങ്ങനെയുള്ളധാരാളംനബിവചനങ്ങള്‍ ഹദീസ്‌ ഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്‌. എട്ട്‌ ഇനങ്ങളിലാണ്‌ സകാത്ത്‌ നിര്‍ബന്ധമാകുന്നത്‌: സ്വര്‍ണ്ണം, വെള്ളി (ആധുനികകറന്‍സികള്‍ ഈഇനത്തിലാണ്‌ ഉള്‍പ്പെടുക) മൃഗങ്ങളില്‍ നിന്ന്‌ ആട്‌, മാട്‌, ഒട്ടകം, ഭക്ഷ്യധാന്യങ്ങള്‍, പഴവര്‍ഗ്ഗങ്ങളില്‍ നിന്നഈത്തപ്പഴം, മുന്തിരി. ഇവയില്‍ ശറഅ്‌ നിശ്ചയിച്ചതോത്‌ എത്തിയാല്‍ നിശ്ചിതആവകാശികള്‍ക്ക്‌ നിശ്ചിതവിഹിതംനല്‍കണം. അത്‌ അല്ലാഹുതീരുമാനിച്ചനിര്‍ബന്ധബാധ്യതയാണ്‌. പക്ഷെസമ്പന്നന്റെമേല്‍ ഉദ്ധരിക്കപ്പെട്ടസമ്പത്തിന്റെഉടമയോമറ്റുസമ്പത്തുക്കളുടെഉടമയോആകാം- ബാധ്യതഅതുകൊണ്ട്‌ തീരുന്നില്ല. സമ്പത്തിന്റെശുദ്ധീകരണമാണ്‌ സകാത്തകൊണ്ടുദ്ദേശിക്കുന്നത്‌. സകാത്തുല്‍മാല്‍ (നിശ്ചിതമുതലുകളെശുദ്ധീകരിക്കല്‍) എന്നപേര്‌ ഇവിടെയാണ്‌ പ്രസക്തമാകുന്നത്‌. ചിലപ്രത്യേകവ്യക്തികള്‍ക്കാണ്‌ സകാത്ത്‌ നിര്‍ബന്ധമാകുന്നത്‌. അഥവസകാത്ത്‌ നല്‍കാന്‍ അര്‍ഹനാകുന്നനിബന്ധനകള്‍ പൂര്‍ത്തീകരിച്ചവര്‍ക്കുംഅത്‌ നിര്‍ബന്ധമാകും. മുസ്‌ലിമാകുക, സ്വതന്ത്രനാകുക, സമ്പത്തില്‍ നിന്നുംസകാത്ത്‌ നിര്‍ബന്ധമാകുന്നതോതിനെഎത്തിക്കുക, വര്‍ഷംപൂര്‍ത്തിയാകേണ്ടസമ്പത്തില്‍ വര്‍ഷംപൂര്‍ത്തിയാകുകഎന്നിവയാണ്‌ സകാത്ത്‌ നിര്‍ബന്ധമാകാന്‍ കര്‍മശാസ്‌ത്രംപറയുന്നനിബന്ധനകള്‍. ഇങ്ങനെനിബന്ധനപൂര്‍ത്തിയായവര്‍ സമ്പന്നരാവണമെന്നില്ല. അപ്പോള്‍ സകാത്ത്‌ സമ്പന്നരുടെനിര്‍ബന്ധബാധ്യതയാണെന്നധാരണമിഥ്യയാണെന്നുമനസ്സിലാക്കാം. ഫിത്വര്‍ സകാത്ത്‌ നിര്‍ബന്ധമാകാന്‍ കര്‍മ്മശാസ്‌ത്രപണ്‌ഡിതര്‍ പറഞ്ഞനിബന്ധനപൂര്‍ത്തീകരിച്ചവര്‍ക്ക്‌ അത്‌ നിര്‍ബന്ധമാകും. അഥവാപെരുന്നാള്‍ ദിവസത്തിലേയുംതൊട്ടുശേഷംവരുന്നരാത്രിയിലേയുംതന്റെയുംതാന്‍ ചിലവുകൊടുക്കല്‍ നിര്‍ബന്ധമായവരുടെയുംഭക്ഷണം, താമസസൗകര്യംഎന്നിവക്ക്‌ ശേഷംമിച്ചംകൈവശമുള്ളവരാണ്‌ ഫിത്വര്‍ സകാത്ത്‌ നല്‍കേണ്ടത.്‌ താമസസൗകര്യംഎന്നതുകൊണ്ട്‌ ഉദ്ദേശിക്കപ്പെടുന്നത്‌ താമസിക്കാനുള്ളഇടംഎന്നാണ്‌. അത്‌ വാടകവീടുംആകാവുന്നതാണ്‌ അങ്ങനെയാകുമ്പോള്‍ സ്വന്തമായിവീടില്ലാത്തവര്‍ക്കുംചിലപ്പോള്‍ ഫിത്വര്‍ സകാത്ത്‌ നിര്‍ബന്ധമാകും. ഫിത്വര്‍ സകാത്തുംമറ്റുസകാത്തുകളെപ്പോലെസമ്പന്നരുടെബാധ്യതയാണെന്നധാരണഅടിസ്ഥാനരഹിതവുംശറഇന്ന്‌ വിരുദ്ധവുമാണ്‌. നിസ്‌കാരവുംനോമ്പുംപ്രായപൂര്‍ത്തിയുംബുദ്ധിയുംഉള്ളവര്‍ക്കുമാത്രമാണ്‌ നിര്‍ബന്ധമാകുന്നതെങ്കില്‍ സകാത്തിന്റെകാര്യംഇതില്‍നിന്നുംവ്യത്യസ്‌തമാണ്‌. അത്‌ നിര്‍ബന്ധമാകാന്‍ പ്രായപൂര്‍ത്തിയുംബുദ്ധിയുംനിബന്ധനയായിശരീഅത്ത്‌ പറയുന്നില്ല. സകാത്ത്‌ നിര്‍ബന്ധമാകുംവിധംസമ്പത്ത്‌ നിബന്ധപ്രകാരംകുട്ടിയോഭ്രാന്തനോഉടമപ്പെടുത്തിയാല്‍ അവരുടെസമ്പത്തിലുംസകാത്ത്‌ നിര്‍ബന്ധമാകും. പക്ഷെഇവരുടെസംരക്ഷണാധികാരംആര്‍ക്കാണോഅവരാണ്‌ അത്‌ കൈകാര്യംചെയ്യേണ്ടതെന്നുമാത്രംആയതുകൊണ്ട്‌ യതീമിന്റെയുംവിധവകളുടെയുംസമ്പത്തില്‍ സകാത്ത്‌ നിര്‍ബന്ധമില്ലെന്നധാരണയുംശരിയല്ലെന്നുമനസ്സിലാക്കാമല്ലോ. കടബാധ്യതസകാത്ത്‌ നിര്‍ബന്ധമാകുന്നതിന്‌ തടസ്സമല്ല. കൃഷി, കച്ചവടംഎന്നിവയില്‍ ധാരാളംകടങ്ങള്‍ ഉണ്ടായോക്കാം. പക്ഷെകൃഷിയില്‍ ലഭിക്കുന്നധാന്യംസകാത്തിന്റെതോത്‌ എത്തിക്കുന്നെങ്കില്‍ അവന്‌ സകാത്തില്‍നിന്നുംഒഴിഞ്ഞുമാറുകസാധ്യമല്ല. കച്ചവടക്കാരന്റെഅവസ്ഥയുംഅതുപോലെതന്നെ. കച്ചവടംതുടങ്ങിഹിജ്‌റവര്‍ഷപ്രകാരംവര്‍ഷംപൂര്‍ത്തിയാകുന്നദിവസംസകാത്തിന്റെതോതെത്തിച്ചവനുംസകാത്ത്‌ നിര്‍ബന്ധമാണ്‌ കടമുള്ളവനാണെങ്കിലും. എന്നാല്‍ കടമുള്ളവന്‌ ഫിത്വര്‍ സകാത്ത്‌ നിര്‍ബന്ധമില്ലെന്നാണ്‌ ഇബ്‌നുഹജറുല്‍ ഹൈതമി (റ)യുടെഅഭിപ്രായം. ധാരാളംസമ്പത്ത്‌ ഉണ്ടാകുകയുംബാധ്യതകളില്‍ നിന്നുംമുക്തമാകുകയുംചെയ്‌താല്‍ മാത്രമേസകാത്ത്‌ നിര്‍ബന്ധമാകൂഎന്ന്‌ കൊട്ടിഘോഷിക്കുന്നനവീനപരിഷ്‌കര്‍ത്താക്കള്‍ പരിശുദ്ധദീനിനിന്റെഅടിത്തറയാണ്‌ ഇളക്കിമറിക്കുന്നത്‌. സകാത്ത്‌ പാവങ്ങള്‍ക്ക്‌ മാത്രമുള്ളതാണെന്നധാരണയുംതെറ്റാണ്‌. പാവങ്ങളുടെഅവകാശമായിപൊതുവെഅതിനെപറയപ്പെടാമെങ്കിലുംസകാത്തിന്റഅവകാശികളായിഖുര്‍ആന്‍ പറഞ്ഞഎട്ട്‌ വിഭഗത്തില്‍ ദരിദ്രര്‍ അല്ലാത്തവരുംഉള്‍പ്പെടുന്നുണ്ട്‌. ഉദാഹരണമായി, ഓരാള്‍ രണ്ട്‌ മുസ്ലിംസഹോദരങ്ങള്‍ക്കിടയിലോകുടുംബത്തിനിടയിലോവല്ലപ്രശ്‌നവുംപരിഹരിക്കുന്നതുപോലെയുള്ളപൊതുകാര്യങ്ങള്‍ക്കായിപണംകടംവാങ്ങുകയുംതിരിച്ചുനല്‍കേണ്ടഅവധിഎത്തുകയുംചെയ്‌താല്‍ കടുംവാങ്ങിയവന്‍ സമ്പന്നനാണെങ്കിലുംഅവന്‍ സകാത്തിന്റെഅവകാശിയാണെന്ന്‌ ഇമാമുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. വസ്‌തുതഇങ്ങനെയാണെന്നിരിക്കെദരിദ്രനിര്‍മാര്‍ജ്ജനത്തിനായിമാത്രംസമ്പന്നരുടെമേല്‍ ശറഅ്‌ കല്‍പിച്ചകര്‍മ്മമാണ്‌ സകാത്തെന്നുംഅതോടെഅവര്‍ക്ക്‌ സമൂഹത്തോട്‌ യാതൊരുബാധ്യതയുമില്ലെന്നുംമനസ്സിലാക്കുന്നത്‌ ഭീമാബദ്ധമാണ്‌. അലി(റ) ല്‍ നിന്നുംത്വബ്‌റാനി (റ) ഉദ്ധരിക്കുന്നഒരുഹദീസ്‌ ഇവിടെപ്രത്യേകംപ്രസ്‌താവ്യമാണ്‌. നബി(

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter